sabarimala harthal began
ശബരിമലയിലെ വനിതാ പ്രവേശനവുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളെത്തുടര്‍ന്ന് പ്രഖ്യാപിച്ച നിരോധനാജ്ഞ വെള്ളിയാഴ്ച്ച വരെ നീട്ടി. സംഘടിക്കരുതെന്ന് പ്രത്യേക നിര്‍ദ്ദേശമുള്ളപ്പോഴും ശബരിമലയില്‍ വിവിധ ഇടങ്ങളില്‍ പ്രതിഷേധക്കാര്‍ കുട്ടം ചേര്‍ന്ന് മാധ്യമപ്രവര്‍ത്തകയെ തടഞ്ഞു.കോഴിക്കോട് കുന്ദമംഗലത്തും കുണ്ടായിത്തോടിലുമാണ് കെഎസ്ആര്‍ടിസി ബസുകള്‍ക്കേ നേരെ കല്ലേറുണ്ടായത്. ബൈക്കിലെത്തിയവരാണ് പുലര്‍ച്ചെ കുന്ദമംഗലത്ത് കല്ലേറ് നടത്തിയത്.
#Sabarimala #SabarimalaProtest